Monday December 05, 2016
Latest Updates

അഭിനയിക്കാം,സമ്മാനങ്ങള്‍ നേടാം:ഡബ്ലിന്‍ കാര്‍ണിവല്‍ വേദിയില്‍ ഡബ്‌സ്മാഷ് മത്സരമൊരുക്കി കേരളഹൌസ്

അഭിനയിക്കാം,സമ്മാനങ്ങള്‍ നേടാം:ഡബ്ലിന്‍ കാര്‍ണിവല്‍ വേദിയില്‍ ഡബ്‌സ്മാഷ് മത്സരമൊരുക്കി കേരളഹൌസ്

ഡബ്ലിന്‍;ജൂണ്‍ പതിനെട്ടിന് ശനിയാഴ്ച ലൂക്കന് യൂത്ത് സെന്ററില് നടത്തപ്പെടുന്ന കേരളാഹൗസ് മെഗാ കാര്‍ണിവലില്‍ ഇക്കുറി ആദ്യമായി ഡബ്‌സ്മാഷ്(DUBSMASH) മത്സരം സംഘടിപ്പിക്കുന്നു.
ഡബ്‌സ്മാഷ് മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ കേരളാഹൗസ് ഫേസ്ബുക്കില്‍ https://www.facebook.com/kerala.house.5/അപ്‌ലോഡ് ചെയ്തിട്ടുള്ള വീഡിയോകളില്‍ നിന്നും ഇഷ്ടാനുസരണം തിരഞ്ഞെടുത്ത്  കാര്‍ണിവല്‍ സ്റ്റേജില്‍  അവതരിപ്പിക്കണ്ടതാണ്.

മത്സരത്തില്‍ താഴെ പറയുന്ന വിവിധ വിഭാഗങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.

1.DOUBLE MALE CATEGORY.
2.DOUBLE FEMALE CATEGORY.
3.SINGLE CATEGORY MALE OR FEMALE.
4.COUPLE CATEGORY (MORE THAN ONE VIDEO AVAILABLE ).
5.CHILDREN CATEGORY.
താല്പര്യമുള്ളവര്‍ കാര്‍ണിവല്‍ ദിവസം രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു. മികച്ച പ്രകടനം കാഴ്ച്ചവക്കുന്നവര്‍ക്ക് ഒന്നും രണ്ടും സമ്മാനങ്ങള്‍ ലഭിക്കുന്നതായിരിക്കും.

Scroll To Top