Friday December 02, 2016
Latest Updates

രാവിലെ ബട്ടറിട്ട കട്ടന്‍ കാപ്പി ശീലമാക്കൂ, തടി കുറയുന്നതു കാണാം

രാവിലെ ബട്ടറിട്ട കട്ടന്‍ കാപ്പി ശീലമാക്കൂ, തടി കുറയുന്നതു കാണാം

രാവിലത്തെ ബെഡ് കോഫിയില്‍ ഒരല്‍പ്പം ബട്ടര്‍ ചേര്‍ക്കുന്നത് ശരീരത്തിലെ ഫാറ്റ് (കൊഴുപ്പ്) ഇല്ലാതാക്കും എന്നറിയാമോ? തടി കൂടുന്നു എന്ന് ആശങ്കപ്പെടുന്നവര്‍ക്ക് ഈ വിദ്യ ഒന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്‍

രാവിലെ കഴിക്കുന്ന കാപ്പിയില്‍ ഒരല്‍പ്പം ബട്ടര്‍, വെളിച്ചെണ്ണ എന്നിവ ചേര്‍ക്കുക. ഇവയില്‍ ശരീരത്തിന് ആവശ്യമായ നല്ല കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് മസ്തിഷ്‌കത്തെ ഉണര്‍ത്തി, നന്നായി പ്രവര്‍ത്തിക്കാന്‍ സഹായിക്കും. കൂടാതെ ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിനെ ദഹിപ്പിക്കുകയും ചെയ്യും. അങ്ങനെ പൊണ്ണത്തടി കുറയ്ക്കാന്‍ കഴിയുമെന്നാണ് സിലിക്കണ്‍ വാലിയിലെ ടെക്‌നിക്കല്‍ വിദഗ്ദന്‍ കൂടിയായ ഡേവ് ആസ്‌പ്രെ എന്ന ആരോഗ്യപ്രവര്‍ത്തകന്റെ കണ്ടെത്തല്‍.

Scroll To Top