Thursday February 23, 2017
Latest Updates

ബ്രോഡ് ബാന്ഡിന് കൂടുതല്‍ പണം നല്‍കേണ്ടി വരുമോ?ഗ്രാമീണ മേഖലയില്‍ ബ്രോഡ്ബാന്‍ഡ് സ്വകാര്യവത്കരിക്കാന്‍ നീക്കം

ബ്രോഡ് ബാന്ഡിന് കൂടുതല്‍ പണം നല്‍കേണ്ടി വരുമോ?ഗ്രാമീണ മേഖലയില്‍ ബ്രോഡ്ബാന്‍ഡ് സ്വകാര്യവത്കരിക്കാന്‍ നീക്കം

ഡബ്ലിന്‍:നാഷണല്‍ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ (എന്‍ബിപി) സ്വകാര്യവത്കരിക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇക്കാര്യം മന്ത്രിസഭ അംഗീകരിച്ചതായി കമ്മ്യൂണിക്കേഷന്‍സ് മിനിസ്റ്റര്‍ ഡെനിസ് നോട്ടന്‍ അറിയിച്ചു. സ്വകാര്യവത്കരണം ബ്രോഡ്ബാന്‍ഡിനെ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നാണ് കരുതുന്നത്. അടുത്ത വര്‍ഷമായിരിക്കും ഇത് നടപ്പിലാകുക. 25 വര്‍ഷത്തേയ്ക്കായിരിക്കും ബ്രോഡ്ബാന്‍ഡ് പ്രവര്‍ത്തനം സ്വകാര്യമേഖലയെ ഏല്‍പ്പിക്കുക.

അതേസമയം സര്‍ക്കാര്‍ നീക്കത്തെ ഫിയനാഫാള്‍ വക്താവ് ടിമ്മി ഡൂലി എതിര്‍ത്തു. ഇക്കാര്യം ഡോളില്‍ ചര്‍ച്ചയ്ക്ക് വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Scroll To Top