Sunday December 11, 2016
Latest Updates

ബ്രെയിന്‍ ഓ ബ്രെയിന്‍’ സ്റ്റിലോര്‍ഗന്‍ സെന്റര്‍ സെപ്റ്റംബര്‍ 20 ന് ആരംഭിക്കും

ബ്രെയിന്‍ ഓ ബ്രെയിന്‍’ സ്റ്റിലോര്‍ഗന്‍ സെന്റര്‍ സെപ്റ്റംബര്‍ 20 ന് ആരംഭിക്കും

ഡബ്ലിന്‍:കുട്ടികളുടെ സര്‍വ്വതോന്മുഖ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കുന്ന ബ്രെയിന്‍ ഓ ബ്രെയിനിന്റെ സ്റ്റിലോര്‍ഗന്‍ സെന്റര്‍ സെപ്റ്റംബര്‍ 20 ന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

സെപ്റ്റംബര്‍ 20 ഞായറാഴ്ച്ച വൈകിട്ട് 4 മണിയ്ക്ക് സെന്റ് ബ്രിജിത്ത്‌സ് ചര്‍ച്ച് റോഡിലെ സെന്റ് ബ്രിജിത്ത്‌സ്ഹാളിലാണ് ക്ലാസുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

സ്റ്റിലോര്‍ഗന്‍ കേന്ദ്രത്തില്‍ ചേര്‍ന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്ന 5 വയസിനും 15 വയസിനും ഇടയിലുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് 
താഴെ ചേര്‍ത്തിരിക്കുന്ന ഫോണ്‍ നമ്പറുകളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ് 
 0876433044 (ജിന്‍സി ജെറി)
 086404 3690 (അനീഷ ജോയി)

അയര്‍ലണ്ടിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് ജീവിത വിജയം ഉറപ്പുവരുത്താന്‍ വഴിയൊരുക്കി ബ്രെയിന്‍ ഓ ബ്രെയിന്‍ കൂടുതല്‍ കേന്ദ്രങ്ങളിലേയ്ക്ക്  http://irishmalayali.com/the-story-of-brainobrain/

Scroll To Top