Sunday December 04, 2016
Latest Updates

ബ്രെയിനോ ബ്രെയിനിന്റെ സ്റ്റില്‍ ഓര്‍ഗന്‍ സെന്ററില്‍ രണ്ടാം ബാച്ച് നാളെ തുടങ്ങും 

ബ്രെയിനോ ബ്രെയിനിന്റെ സ്റ്റില്‍ ഓര്‍ഗന്‍ സെന്ററില്‍ രണ്ടാം ബാച്ച് നാളെ തുടങ്ങും 

ഡബ്ലിന്‍:അഞ്ചു വയസ്സു മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികളുടെ വ്യക്തിത്വ വികസനവും, ബുദ്ധിപരമായ വികസനവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമായ ബ്രെയിനോ ബ്രെയിനിന്റെ സ്റ്റില്‍ ഓര്‍ഗന്‍ സെന്ററിലെ പുതിയ ബാച്ച് നാളെ (ജനുവരി 7,വ്യാഴം) ആരംഭിക്കും.
എന്‍ 11 നു സമീപമുള്ള സെന്റ് ബ്രിജിത്സ് പാരിഷ് ഹാളില്‍ വൈകിട്ട് 6.45 നാണ് മണിയ്ക്കാണ് പുതിയ ബാച്ച് ആരംഭിക്കുന്നത്.

7 മുതല്‍ 14 വരെ പ്രായപരിധിയിലുള്ള കുട്ടികള്‍ക്കായി നിലവിലുള്ള ക്‌ളാസിന് അഡിഷണല്‍ ബാച്ചും 5 മുതല്‍ 7 വയസു വരെ പ്രായമുള്ള കുട്ടികള്‍ക്കായി(ലിറ്റില്‍ ബോബ്)പുതിയ ബാച്ചുമാണ് സ്റ്റില്‍ ഓര്‍ഗനില്‍ നാളെ ആരംഭിക്കുക. പഠിതാക്കളായ കുട്ടികളുടെ മാതാപിതാക്കള്‍ക്കും ബ്രെയിനോ ബ്രെയിനിനെ കുറിച്ച് അറിയാന്‍ താത്പര്യമുള്ളവര്‍ക്കും നാളത്തെ ലോഞ്ചിംഗ് യോഗത്തില്‍ പങ്കെടുക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്കായി 086 403 36 90 എന്ന ഫോണ്‍ നമ്പരില്‍ അനീഷ ജോയിയെയോ 0876743 044 എന്ന നമ്പരില്‍ ജിന്‍സി ജെറിയെയോ ബന്ധപ്പെടുക.

കാബ്ര സെന്ററിലും 5 മുതല്‍ 7 വയസു വരെ പ്രായമുള്ള കുട്ടികള്‍ക്കായി(ലിറ്റില്‍ ബോബ്)പുതിയ ബാച്ച് ജനുവരി 23 ന് ആരംഭിക്കും 

ബാല്‍ബ്രീഗാന്‍,ബൂമോണ്ട്,ബ്ലാഞ്ചാസ്‌ടൌണ്‍,കാബ്ര,ഡണ്‍ലീര്‍,ക്രംലിന്‍,ഫിംഗ്ലസ്,കില്‍കോക്ക്,ലൂക്കന്‍,സ്റ്റില്‍ഓര്‍ഗന്‍,സ്വോര്‍ഡ്‌സ്,താല എന്നിവിടങ്ങളിലായി നൂറു കണക്കിന് കുട്ടികള്‍ ഇപ്പോള്‍ ബ്രെയിനോ ബ്രെയിനിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്
RELATED NEWS
അയര്‍ലണ്ടിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് ജീവിത വിജയം ഉറപ്പുവരുത്താന്‍ വഴിയൊരുക്കി ബ്രെയിന്‍ ഓ ബ്രെയിന്‍ കൂടുതല്‍ കേന്ദ്രങ്ങളിലേയ്ക്ക് http://irishmalayali.com/the-story-of-brainobrain/










Scroll To Top