Tuesday December 06, 2016
Latest Updates

ബൂമോണ്ടില്‍ യാത്രയയപ്പ് സമ്മേളനം 

ബൂമോണ്ടില്‍ യാത്രയയപ്പ് സമ്മേളനം 

ബൂമോണ്ട് :അയര്‍ലണ്ടിലെ സേവനത്തിന് ശേഷം ഇന്ത്യയിലേയ്ക്ക് സ്ഥലം മാറി പോകുന്ന സീറോ മലബാര്‍ സഭാ ചാപ്ല്യന്‍ ഫാ.മനോജ് പൊന്‍കാട്ടിലിന് ബ്യൂമോണ്ട് സീറോ മലബാര്‍ മാസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കും.

മാര്‍ച്ച് 24 ന് ഞായറാഴ്ച വൈകിട്ട് 5.30 ന് സെന്റ് ഫിയാക്ര സ്‌കൂളില്‍ വെച്ചാണ് യാത്രയയപ്പ് സമ്മേളനം.

വാര്‍ത്ത:മെല്‍ബിന്‍ പോള്‍

Scroll To Top