Saturday December 10, 2016
Latest Updates

വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിന് ട്രിപ്പിള്‍ ട്രിപ്പിള്‍

വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിന് ട്രിപ്പിള്‍ ട്രിപ്പിള്‍

റിയോ ഡി ജനെയ്റോ: ഒളിമ്പിക്സില്‍ ഉസൈന്‍ ബോള്‍ട്ട് ട്രിപ്പിള്‍ ഹാട്രിക് നേടി ചരിത്രം കുറിച്ചു.

ബോള്‍ട്ട് ഉള്‍പ്പെട്ട ജമൈക്കന്‍ ടീം 4×100 മീറ്റര്‍ റിലേയില്‍ 37.37 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു സ്വര്‍ണ്ണം നേടിയതോടെയാണ് സ്പ്രിന്റില്‍ ട്രിപ്പിള്‍ തികയ്ക്കുന്ന ആദ്യ താരമെന്ന സുവര്‍ണ്ണ നേട്ടം ബോള്‍ട്ട് കൈപ്പിടിയിലൊതുക്കിയത്.

2008 ലെ ബെയ്ജിംഗ് ഒളിമ്പിക്സിലും 2012 ലെ ലണ്ടന്‍ ഒളിമ്പിക്സിലും 100 മീറ്റര്‍, 200 മീറ്റര്‍, 4×100 മീറ്ററിലും ട്രിപ്പിള്‍ സ്വന്തമാക്കിയ ബോള്‍ട്ട് റിയോ ഔളിമ്പിക്സിലും നേട്ടം സ്വന്തമാക്കി.

Scroll To Top