Saturday December 03, 2016
Latest Updates

‘ബ്ലെസ്സ് അയര്‍ലണ്ട് 2016’ സെപ്റ്റംബര്‍ 10 ശനിയാഴ്ച

‘ബ്ലെസ്സ് അയര്‍ലണ്ട് 2016’ സെപ്റ്റംബര്‍ 10 ശനിയാഴ്ച

വാട്ടര്‍ഫോര്‍ഡ് : വാട്ടര്‍ഫോര്‍ഡ് കരിസ്മ പ്രയര്‍ ഫെല്ലോഷിപ് ഒരുക്കുന്ന ബ്ലെസ്സ് അയര്‍ലണ്ട് 2016,സെപ്റ്റംബര്‍ 10 ശനിയാഴ്ച രാവിലെ 10 മണിക്ക് Edmund Rice Centre – ല്‍ വച്ച് നടത്തപ്പെടുന്നു.തദവസരത്തില്‍ ഡോ: കോശി വൈദ്യന്‍ മുഖ്യ പ്രഭാഷണം നടത്തുന്നതുമാണ്.ദൈവീക സ്‌നേഹത്തിന്റെ അതുല്യത വിളിച്ചറിയിക്കുന്ന ഗാന ശുശ്രൂഷയിലും ,ആരാധനയിലും കടന്നുവന്നു അനുഗ്രഹം പ്രാപിക്കാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി പാസ്റ്റര്‍ എബി വര്‍ഗ്ഗീസ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ എബി വര്‍ഗ്ഗീസ് – 0873111814
വാര്‍ത്ത : ഷാജി പന്തളം

Scroll To Top