Thursday February 23, 2017
Latest Updates

വാട്ടര്‍ഫോര്‍ഡില്‍ ‘ബ്ലെസ്സ് അയര്‍ലണ്ട് 2015’ തുടക്കമായി

വാട്ടര്‍ഫോര്‍ഡില്‍ ‘ബ്ലെസ്സ് അയര്‍ലണ്ട് 2015’ തുടക്കമായി

വാട്ടര്‍ഫോര്‍ഡ്:വാട്ടര്‍ഫോര്‍ഡില്‍ ‘ബ്ലെസ്സ് അയര്‍ലണ്ട് 2015’ തുടക്കമായി. 
കരിഷ്മ പ്രയെര്‍ ഫെല്ലൊഷിപ്പിന്റെ നേതൃത്വത്തിലാണ് ബ്ലെസ് അയര്‍ലണ്ട് 2015 സംഘടിപ്പിച്ചിരിക്കുന്നത്.ഡിലസ്സ കോളേജ് ഓഡിറ്റൊറിയത്തില്‍ വച്ച് നടത്തപ്പെടുന്നത്. 
പാസ്റ്റര്‍ റോയ് മര്‍ക്കാര മുഖ്യാതിഥി ആയി പങ്കെടുക്കുന്ന സുവിശേഷയോഗത്തില്‍ ഇന്നും നാളെയും രാവിലെ 10 മണി മുതല്‍ 12.30 വരെ ബൈബിള്‍ ക്ലാസും വൈകുന്നേരം 6 മണി മുതല്‍ 8.30 വരെ സുവിശേഷ യോഗവും നടത്തപ്പെടുന്നതാണ്. ഏവരെയും യോഗത്തിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു 
വിശദ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ എബി വര്‍ഗീസ് (0873111814)
വാര്‍ത്ത : ഷാജി പന്തളം

Scroll To Top