Friday December 09, 2016
Latest Updates

ഓട്ലാന്‍ഡ്‌സ് ഇന്ത്യന്‍ അസോസിയേഷന്റെ ഓണാഘോഷം ബ്‌ളാക്ക്‌റോക്കില്‍

ഓട്ലാന്‍ഡ്‌സ് ഇന്ത്യന്‍ അസോസിയേഷന്റെ ഓണാഘോഷം ബ്‌ളാക്ക്‌റോക്കില്‍

ബ്ലാക്ക് റോക്ക് :ബ്ളാക്ക് റോക്കിലെ ഓട്ലാന്‍ഡ്‌സ് ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷം സെപ്റ്റംബര്‍ 25 ഞായറാഴ്ച്ച നടത്തപ്പെടും.സെപ്റ്റംബര്‍ 25 ന് ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 6 മണിവരെ ബ്ളാക്ക് റോക്ക് സെന്റ് ആന്‍ഡ്രൂസ് ഹാളില്‍ വൈവിധ്യപൂര്‍ണ്ണമായ പരിപാടികളാണ് ഇതോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:അനീഷ് കുറ്റിക്കാട്ട് (0873237649)

Scroll To Top