Tuesday April 25, 2017
Latest Updates

‘ബ്ലാക്ക്‌പെപ്പെഴ്‌സ്’ മലയാളികളുടെ ടേക്ക് എവേ/ കാറ്ററിംഗ് യൂണിറ്റ് ഡബ്ലിനില്‍ പ്രവര്‍ത്തനമാരംഭിച്ചു 

‘ബ്ലാക്ക്‌പെപ്പെഴ്‌സ്’ മലയാളികളുടെ ടേക്ക് എവേ/ കാറ്ററിംഗ് യൂണിറ്റ് ഡബ്ലിനില്‍ പ്രവര്‍ത്തനമാരംഭിച്ചു 

ഡബ്ലിന്‍:മലയാളികളായ ഒരു സംഘം ചെറുപ്പക്കാരുടെ സംരംഭമായ ‘ബ്ലാക്ക്‌പെപ്പെഴ്‌സ്’ എന്ന പേരിലുള്ള ടേക്ക് എവേ റസ്റ്റോറന്റ് ബ്ലാച്ചസ്‌ടൌണില്‍ പ്രവര്‍ത്തനം ആരംഭിച്ചു.മികച്ച നിലവാരത്തോടെയുള്ള കാറ്ററിംഗ് സൗകര്യവും ഇവിടെ ലഭ്യമാണ്.പാര്‍ട്ടി ഓര്‍ഡറുകള്‍ ഉത്തരവാദിത്വത്തോടെ ചെയ്തുകൊടുക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

blak papper 2തനതായ കേരളീയ ഭക്ഷണ വിഭവങ്ങള്‍,രുചികരമായ സദ്യ എന്നിവയടക്കം മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ ഇവിടെ നിന്നും ലഭ്യമാണ്.

കൂള്‍ മൈന്‍ ഇന്ഡസ്റ്റ്രിയല്‍ എസ്റ്റേറ്റില്‍ പവര്‍സിറ്റിയ്ക്ക് അടുത്തായാണ് ( Unit 9A Porters Avenue, Coolmine Indutsrial Estate,Besides Powerctiy, Blanchardstown Dublin 15) ‘ബ്ലാക്ക്‌പെപ്പെഴ്‌സ്’റസ്റ്റോറന്റ്പ്രവര്‍ത്തിക്കുന്നത്.കാറ്ററിംഗിനും, ടേക്ക് എവേയ്ക്കും താഴെ പറയുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക 
018227220, 0876136736,0872693269,0876316200

Scroll To Top