Friday December 09, 2016
Latest Updates

ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ ഇന്ന് താലയില്‍ ആദ്യവെള്ളി ആചരണത്തില്‍ പങ്കെടുക്കും

ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ ഇന്ന് താലയില്‍ ആദ്യവെള്ളി ആചരണത്തില്‍ പങ്കെടുക്കും

bshp_sebastian_vadakkel1ഡബ്ലിന്‍:സീറോ മലബാര്‍ സഭയുടെ മൈഗ്രന്റ്‌സ് കമ്മീഷന്‍ ചെയര്‍മാനും ഉജ്ജൈന്‍ ബിഷപ്പുമായ മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ അയര്‍ലണ്ട് സന്ദര്‍ശനത്തിനായി  ഇന്ന് ഡബ്ലിനില്‍ എത്തും.

 ഇന്ന് (മേയ് 1 ന് )താല സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് ദേവാലയത്തില്‍ നടത്തപ്പെടുന്ന ഈ മാസത്തെ ആദ്യവെള്ളി ആചരണത്തിലും,വിശുദ്ധ കുര്‍ബാനയിലും ദൈവമാതാവിന്റെ വണക്കമാസാചരണാരംഭത്തിലും മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ പിതാവ് മുഖ്യ കാര്‍മ്മികനായിരിക്കും.തുടര്‍ന്ന് നൊവേനയും ഉണ്ടായിരിക്കും.ഇന്ന് വൈകുന്നേരം 6 മുതല്‍ 8:30 വരെയാണ് തിരുക്കര്‍മ്മങ്ങള്‍.

കുമ്പസാരത്തിന് സൗകര്യവും ഉണ്ടായിരിക്കും.മാസാദ്യ വെള്ളി ആചരണത്തിലേക്ക് വിശ്വാസികള്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ ചാപ്ലൈന്‍സ് അറിയിച്ചു.

Scroll To Top