Friday December 09, 2016
Latest Updates

വല്ലഭായി പട്ടേലിന്റ ജന്മദിനാഘോഷം ഇന്ന് ഡബ്ലിനില്‍

വല്ലഭായി പട്ടേലിന്റ ജന്മദിനാഘോഷം ഇന്ന്  ഡബ്ലിനില്‍

ഡബ്ലിന്‍:ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ 141ാം ജന്മവാര്‍ഷികം ഒക്ടോബര്‍ 31 തിങ്കളാഴ്ച ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയില്‍ നടക്കും. ഐക്യ ഇന്ത്യയ്ക്കു വേണ്ടി കഠിന പ്രയത്നം നടത്തിയ പട്ടേലിനെ ഓര്‍മ്മിക്കുന്നതിന്റെ ഭാഗമായി അന്നേ ദിവസം അദ്ദേഹത്തെക്കുറിച്ചുള്ള സിനിമ ‘സര്‍ദാര്‍’ എംബസി പ്രവേശനഹാളില്‍ പ്രദര്‍ശിപ്പിക്കും.

താല്‍പര്യമുള്ളവര്‍ക്ക് സൗജന്യമായി പ്രവേശിക്കാം.ഇന്ന് ഉച്ചയ്ക്ക് 2.30 മുതല്‍ ഡബ്ലിനിലെ  ലീസണ്‍ പാര്‍ക്കിലുള്ള ഇന്ത്യന്‍ എംബസിയില്‍ പരിപാടികള്‍ക്ക് തുടക്കമാകും.

Scroll To Top