Wednesday August 23, 2017
Latest Updates

കേരളത്തിലെ പക്ഷിപ്പനി അന്താരാഷ്ട്ര ഗൂഡാലോചനയോ ?(വീഡിയോ)

കേരളത്തിലെ പക്ഷിപ്പനി അന്താരാഷ്ട്ര ഗൂഡാലോചനയോ ?(വീഡിയോ)

കേരളത്തില്‍ ഭീതി പരത്തുന്ന പക്ഷിപ്പനി അന്താരാഷ്ട്ര ഗൂഡാലോചനയുടെ ഭാഗമാണെന്ന് പ്രമുഖ പ്രകൃതിചികിത്സകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഡോ.ജേക്കബ് വടക്കഞ്ചേരി.തായിലണ്ടില്‍ കോഴികളെ ഉന്‍മൂല നാശം ചെയ്ത് പാരമ്പര്യ ജനുസുകള്‍ തകര്‍ക്കാന്‍ ശ്രമിച്ച ശക്തികളുടെ പുതിയ പതിപ്പാണ് കേരളത്തില്‍ പക്ഷിപ്പനിയുടെ ഭീഷണിയുമായി എത്തിയിരിക്കുന്നതെന്നാണ് ഡോ.ജേക്കബ് വടക്കഞ്ചേരി പറയുന്നത്.വീഡിയോ കാണുക

.

Scroll To Top