Saturday December 10, 2016
Latest Updates

ആര്‍ ടി ഇ ബീഇഓ ഷോയില്‍ നാളെ ദിയാ ലിങ്ക്വിന്‍സ്റ്റാര്‍ 

ആര്‍ ടി ഇ ബീഇഓ ഷോയില്‍ നാളെ ദിയാ ലിങ്ക്വിന്‍സ്റ്റാര്‍ 

ഡബ്ലിന്‍ :ഡബ്ലിനിലെ കലാ രംഗത്തു അറിയപ്പെടുന്ന കൊച്ചുകലാകാരിയായ ദിയാ ലിങ്ക്വിന്‍സ്റ്റാര്‍ നാളെ ആര്‍ ടി ഇ രണ്ടില്‍ പ്രത്യേക പരിപാടി അവതരിപ്പിക്കും.ആര്‍ ടി ഇ 2 നാളെ രാവിലെ 9.30 ന് സംപ്രേക്ഷണം ചെയ്യുന്ന ബീ ഇ ഓ ഷോയിലൂടെ യാണ് നാഷണല്‍ ടീ വി യില്‍ ദിയയുടെ രംഗപ്രവേശം.

പരിപാടിയുടെ രണ്ടാം ഭാഗം ദീപാവലിയോട് അനുബന്ധിച്ചും സംപ്രേക്ഷണം ചെയ്യുന്നുണ്ട് 

Scroll To Top