Saturday December 03, 2016
Latest Updates

ബെല്‍ഫാസ്റ്റില്‍ ഫാ.ഡോമിനിക് വാളന്‍മനാല്‍ നയിക്കുന്ന ധ്യാനം ആഗസ്റ്റ് 15 ന് ആരംഭിക്കും

ബെല്‍ഫാസ്റ്റില്‍ ഫാ.ഡോമിനിക് വാളന്‍മനാല്‍ നയിക്കുന്ന ധ്യാനം ആഗസ്റ്റ് 15 ന് ആരംഭിക്കും

 ബെല്‍ഫാസ്റ്റ് :അണക്കര മരിയന്‍ ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ.ഡൊമനിക് വാളന്മനാല്‍ നയിക്കുന്ന കൃപാനുഭവ ധ്യാനം ആഗസ്റ്റ് 14,15,16 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ ബെല്‍ഫാസ്റ്റില്‍ നടത്തപ്പെടും.ബെല്‍ഫാസ്റ്റിലെ സെന്റ് ലൂയിസസ് കോളജിലാണ് (St.Louises college , 468 falls road, BT12 6 EN)ധ്യാനം ഒരുക്കിയിരിക്കുന്നത്.
രാവിലെ 9:30 മുതല്‍ വൈകിട്ട് 5:30 വരെ നടക്കുന്ന കൃപാനുഭവ ധ്യാനത്തില്‍ മുന്‍കൂട്ടി അറിയിക്കുന്നവര്‍ക്ക് കൗണ്‍സിലിംഗ് താമസ സൗകര്യങ്ങള്‍ ലഭ്യമാണ്.ഇതേ ദിവസങ്ങളില്‍ കുട്ടികള്‍ക്കായി പ്രത്യേകം ധ്യാനം ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
മോണ്‍ ആന്റണി പെരുമായന്‍ 07821139311
ഫാ.ജോസഫ് കറുകയില്‍ 07850402475
ഫാ.പോള്‍ മൊറേലില്‍ 07448269076

Scroll To Top