Saturday January 21, 2017
Latest Updates

ഒറ്റയ്ക്ക് കാറോടിച്ചു പോയ യുവതിയെ വലിച്ചിറക്കിയ ശേഷം കാര്‍ തട്ടിക്കൊണ്ടുപോയി

ഒറ്റയ്ക്ക് കാറോടിച്ചു പോയ യുവതിയെ വലിച്ചിറക്കിയ ശേഷം കാര്‍ തട്ടിക്കൊണ്ടുപോയി

ബെല്‍ഫാസ്റ്റ് :ബെല്‍ഫാസ്റ്റില്‍ ഒറ്റയ്ക്ക് കാറോടിച്ചുപോകുകയായിരുന്ന യുവതിയെ വലിച്ചിറക്കിയ ശേഷം മൂന്നംഗസംഘം കാര്‍ തട്ടിക്കൊണ്ടുപോയി. ഞായറാഴ്ച രാവിലെ 6.45ഓടെയായിരുന്നു സംഭവം.

റോഡില്‍ ആദ്യം ഒരാള്‍ കാറിനു കുറുടെ നിന്നതും യുവതി കാര്‍ നിര്‍ത്തി.ഈ സമയം മറ്റൊരാള്‍ കാറിന്റെ ഡോര്‍ തുറന്ന് യുവതിയെ വലിച്ചിറക്കുകയായിരുന്നു.ശേഷം ഇവര്‍ കാറോടിച്ചു രക്ഷപ്പെട്ടു. പോലീസ് അന്വേഷണം നടത്തുകയാണ്.

Scroll To Top