Wednesday September 20, 2017
Latest Updates

ലോകത്തില്‍ ഏറ്റവും സൗന്ദര്യമുളള സ്ത്രീകള്‍ ഏത് രാജ്യക്കാരാണെന്ന് അറിയാമോ ?

ലോകത്തില്‍ ഏറ്റവും സൗന്ദര്യമുളള സ്ത്രീകള്‍ ഏത് രാജ്യക്കാരാണെന്ന് അറിയാമോ ?

ലോകത്തില്‍ ഏറ്റവും സൗന്ദര്യമുളള സ്ത്രീകള്‍ ഏത് രാജ്യക്കാരാണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? സംശയിക്കണ്ട ഐറിഷ് യുവതികള്‍ തന്നെ. അന്താരാഷ്ട്ര ഡേറ്റിംഗ് വെബ്‌സൈറ്റുകളാണ് ഇക്കാര്യം പറയുന്നത്.

യുവാക്കള്‍ ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളുടെ രാജ്യം കണക്കിലെടുക്കുമ്പോള്‍ പ്രമുഖ ഡേറ്റിംഗ് വെബ്‌സൈറ്റായ ബ്യൂട്ടിഫുള്‍ പീപ്പിളിന്റെ ടോപ് റ്റെന്നിലാണ് അയര്‍ലണ്ടിലെ സ്ത്രീകളുടെ സ്ഥാനം കണക്കാക്കിയിരിക്കുന്നത്.2011ലെ കണക്ക് പ്രകാരം 14ാം സ്ഥാനത്തായിരുന്നു ഐറിഷ് സ്ത്രീകള്‍. വിവിധ രാജ്യക്കാര്‍ ഐറിഷ് സ്ത്രീകളുമായി ഡേറ്റിംഗ് നടത്താന്‍ വളരെ താല്‍പര്യമാണ് പ്രകടിപ്പിക്കുന്നതെന്നും വിവിധ ഡേറ്റിംഗ് വെബ്‌സൈറ്റുകള്‍ പറയുന്നു.

അതേസമയം അയര്‍ലണ്ട് പുരൂഷന്‍മാര്‍ ഇക്കാര്യത്തില്‍ വനിതകളെ കടത്തിവെട്ടും. ബ്യൂട്ടിഫുള്‍ പീപ്പിള്‍ ഡോട്ട് കോമിന്റെ കണക്ക് പ്രകാരം മൂന്നാം സ്ഥാനമാണ് ഐറിഷ് പുരുഷന്‍മാര്‍ക്കുളളത്. വിവിധ ഡേറ്റിംഗ് വെബ്‌സൈറ്റുകളിള്‍ അംഗത്വമെടുക്കുന്നവരില്‍ 12 ശതമാനത്തോളം ഐറിഷ് യുവാക്കളാണെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു

Scroll To Top