Saturday May 27, 2017
Latest Updates

‘ബഷീറിന്റെ പ്രേമലേഖനം’: ആദ്യ പോസ്റ്റര്‍ ഇറങ്ങി

‘ബഷീറിന്റെ പ്രേമലേഖനം’: ആദ്യ പോസ്റ്റര്‍ ഇറങ്ങി

നീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബഷീറിന്റെ പ്രേമലേഖന’ത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധായകന്‍ ഫാസിലിന്റെ മകനും, നടന്‍ ഫഹദ് ഫാസിലിന്റെ സഹോദരനുമായ ഫര്‍ഹാന്‍ ഫാസിലാണ് ചിത്രത്തിലെ നായകന്‍. സാന അല്‍ത്താഫാണ് നായിക.

1980കളുടെ പശ്ചാത്തലത്തില്‍ പറയുന്ന റൊമാന്റിക് കോമഡിയാകും ചിത്രമെന്നാണ് അണിയറക്കാര്‍ നല്‍കുന്ന വിവരങ്ങള്‍.

ഷിനോദ്, ഷംസീര്‍, ബിപിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

Scroll To Top