Sunday December 04, 2016
Latest Updates

നിര്‍ബന്ധിച്ച് ഷോക്കടിപ്പിക്കുന്ന പരിപാടി ഇനി അയര്‍ലണ്ടില്‍ ഇല്ല!

നിര്‍ബന്ധിച്ച് ഷോക്കടിപ്പിക്കുന്ന പരിപാടി ഇനി അയര്‍ലണ്ടില്‍ ഇല്ല!

ഡബ്ലിന്‍:നിര്‍ബന്ധിത ഇലക്‌ട്രോകണ്‍വല്‍സീവ് തെറാപ്പി (ഇസിടി) നിയമത്തില്‍ നിന്ന് നീക്കം ചെയ്യാനൊരുങ്ങുകയാണ് ഐറിഷ് പാര്‍ലമെന്റ് . രോഗി വിസമ്മതിച്ചാല്‍ പോലും ഇസിടി ചെയ്യണമെന്നാണ് മെന്റല്‍ ഹെല്‍ത്ത് ആക്ട് നിഷ്‌കര്‍ഷിക്കുന്നത്. എന്നാല്‍ ഈ നിയമത്തില്‍ ഭേദഗതി വരുത്താനൊരുങ്ങുകയാണെന്ന് ആരോഗ്യ മന്ത്രി കാത്‌ലീന്‍ ലിഞ്ച് പറഞ്ഞു. 
രോഗികളുടെ ആഗ്രഹം മാനിക്കപ്പെടണമെന്നും അതിനാല്‍ നിര്‍ബന്ധിത ഇസിടി ഒഴിവാക്കുകയാണ് വേണ്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടി

Scroll To Top