Wednesday May 24, 2017
Latest Updates

ബ്ലാഞ്ചസ്‌ടൌണ്‍ പരേഡ് :മലയാളി സാന്നിദ്ധ്യം ശ്രദ്ധേയമായി

ബ്ലാഞ്ചസ്‌ടൌണ്‍ പരേഡ് :മലയാളി സാന്നിദ്ധ്യം ശ്രദ്ധേയമായി

ഡബ്ലിന്‍ :സെന്റ് പാട്രിക് ദിനത്തോടനുബന്ധിച്ച് ഫിന്ഗല്‍ കൌണ്ടി കൌണ്‍സില്‍ ഒരുക്കിയ ബ്ലാഞ്ചസ്‌ടൌണ്‍ പരേഡില്‍ ഇന്ത്യന്‍ ഫാമിലി ക്ലബ് ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിച്ചു പങ്കെടുത്തു.
ഭാരതീയ കലകളുടെ വര്‍ണ്ണാഭമായ അകമ്പടിയോടെ ,ഇന്ത്യന്‍ സംഗീതത്തിനൊത്ത നൃത്ത ചുവടുകളും കേരളത്തിന്റെ തനതായ കലാരൂപങ്ങളും സവിശേഷമായ ശ്രദ്ധ ആകര്‍ഷിച്ചു

.കഴിഞ്ഞ വര്‍ഷത്തെ സെന്റ് പാട്രിക് ദിന പരേഡിലെ ഏറ്റവും ജനശ്രദ്ധആകര്‍ഷിച്ച വര്‍ണ്ണാഭമായ ഇനങ്ങള്‍ അവതരിപ്പിച്ച ഇന്ത്യന്‍ ഫാമിലി ക്ലബ്ബിനെ ഫിന്ഗല്‍ കൌണ്ടി കൌണ്‍സില്‍ ഈ വര്‍ഷവും പങ്കെടുക്കുവാന്‍ ക്ഷണിക്കുകയായിരുന്നുBA2BA4

Scroll To Top