Saturday May 27, 2017
Latest Updates

ബാല്ലിനസ്‌ളോയിലെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ ജനുവരി 2 ന് 

ബാല്ലിനസ്‌ളോയിലെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ ജനുവരി 2 ന് 

ഗോള്‍വേ:കൗണ്ടി ഗോള്‍വേയിലെ ബാല്ലിനസ്‌ളോയിലെ മലയാളി സമൂഹത്തിന്റെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ ജനുവരി 2 ന് ശനിയാഴ്ച്ച വിപുലമായ പരിപാടികളോടെ നടത്തപ്പെടും.
ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് ക്രിയാഗ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാവും.ഫാ.ജെയ്‌സണ്‍ കുത്തനാപ്പിള്ളി വിശുദ്ധ കുര്‍ബാനയ്ക്ക് കാര്‍മ്മികത്വം വഹിക്കും.
തുടര്‍ന്ന് ക്രിയാഗ് നാഷണല്‍ സ്‌കൂളില്‍ നടത്തപ്പെടുന്ന’ബാല്ലിനസ്‌ളോ ക്രിസ്മസ് പുതുവത്സര’ആഘോഷത്തില്‍ കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.തുടര്‍ന്ന് ക്രിസ്മസ് ഡിന്നറും ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജിന്‍സണ്‍(0894758805)
റ്റോജി(0894756580)
ബാബു(0894150968)

വാര്‍ത്ത:ജോര്‍ജ് ഫ്രാന്‍സീസ് 

Scroll To Top