Saturday December 10, 2016
Latest Updates

ഡബ്ലിനില്‍ ബാലഗോകുലം പട്ടം പറത്തല്‍ സംഘടിപ്പിക്കുന്നു 

ഡബ്ലിനില്‍ ബാലഗോകുലം പട്ടം പറത്തല്‍ സംഘടിപ്പിക്കുന്നു 

ഡബ്ലിന്‍:മകരസംക്രാന്തിയോട് അനുബന്ധിച്ച് ഡബ്ലിനിലെ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ പട്ടം പറത്തല്‍ സംഘടിപ്പി ക്കുന്നു.ഡബ്ലിനിലെ ഫീനിക്‌സ് പാര്‍ക്കിലെ വെല്ലിംഗ്ട്ണ്‍ മോണമെന്റില്‍ മകരവിളക്ക് ദിനമായ ജനുവരി 10 ന് ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു 2 മുതല്‍ 4 മണിവരെയാണ് പട്ടം പരത്തല്‍.

പങ്കെടുക്കാന്‍ എത്തുന്ന കുട്ടികള്‍ക്ക് പട്ടം സംഘാടകര്‍ നല്‍കുന്നതാണ് എന്ന് ബാലഗോകുലത്തിന്റെ അറിയിപ്പില്‍ പറയുന്നു 

Scroll To Top