Monday December 05, 2016
Latest Updates

പി കെ യെ തോത്പിച്ച് ബാഹുബലി 

പി കെ യെ തോത്പിച്ച് ബാഹുബലി 

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ പടയോട്ടം തുടരുന്നു. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ച ചിത്രം എന്ന റെക്കോഡ് ഇനി ബാഹുബലിക്ക് സ്വന്തം. ഇന്ത്യയില്‍ മാത്രം 500 കോടിയാണ് ബാഹുബലിയുടെ കളക്ഷന്‍. 440 കോടി കളക്ഷന്‍ ലഭിച്ച ആമിര്‍ ഖാന്റെ പികെയെ ഇതോടെ ബാഹുബലി പിന്നിലാക്കി.
ഫോബ്‌സ് മാഗസിനാണ് കണക്കുകള്‍ പുറത്തുവിട്ടത്.
രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയില്‍ പ്രഭാസ്, തമന്ന, റാണ ഭഗുബട്ടി, അനുഷ്‌ക ഷെട്ടി, നാസര്‍, രമ്യാകൃഷ്ണന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Scroll To Top