Monday September 25, 2017
Latest Updates

കോര്‍ക്ക് മലയാളി സൈലേഷ് ബാബുവിന്റെ പിതാവ് നിര്യാതനായി

കോര്‍ക്ക് മലയാളി സൈലേഷ് ബാബുവിന്റെ പിതാവ് നിര്യാതനായി

കോര്‍ക്ക്:കോര്‍ക്കിലെ മലയാളി സൈലേഷ് ബാബുവിന്റെ(കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍) പിതാവ് കാസര്‍ഗോഡ് ചിറ്റാരിക്കാലിലെ ബാബു മനക്കലാത്ത് (65) നിര്യാതനായി.

ഭാര്യാ ഏലിക്കുട്ടി ചിറ്റാരിക്കാല്‍ ഇലഞ്ഞിമറ്റം കുടുംബാംഗമാണ്.ചിറ്റാരിക്കാല്‍ വൈസ് നിവാസ് ഡയറക്ടര്‍,കാസറഗോഡ് റബ്ബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി മാനേജിങ് ഡയറക്ടര്‍, ഈസ്‌റ് എളേരി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സംസ്‌കാരം മെയ് 5ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് തോമാപുരം സെന്റ്.തോമസ് ഫെറോന പള്ളിയില്‍ നടത്തും.

മറ്റു മക്കള്‍:സന്തോഷ് ബാബു, ബിനോയ് ബാബു, ടോം ബാബു
മരുമക്കള്‍: അമൃത സൈലേഷ് (ബ്ലാര്‍ണി നഴ്‌സിംഗ് ഹോം, കോര്‍ക്ക്, അയര്‍ലണ്ട്), രമ്യ സന്തോഷ്,അഞ്ചു ബിനോയി, സൗമ്യ ടോം.

Scroll To Top