Friday December 02, 2016
Latest Updates

ടെലിവിഷന്‍ ഇല്ലാത്തവരും ബ്രോഡ്കാസ്റ്റിംഗ് ഫീസ് കൊടുക്കേണ്ടി വരുമെന്ന നയം ഉപേക്ഷിച്ചു , ടി വി ലൈസന്‍സ് ഫീസ് തുടരും

ടെലിവിഷന്‍ ഇല്ലാത്തവരും ബ്രോഡ്കാസ്റ്റിംഗ് ഫീസ് കൊടുക്കേണ്ടി വരുമെന്ന നയം ഉപേക്ഷിച്ചു , ടി വി ലൈസന്‍സ് ഫീസ് തുടരും

ഡബ്ലിന്‍:ടിവി ഇല്ലാത്തവര്‍ക്കടക്കം ബ്രോഡ്കാസ്റ്റിങ് ഫീസ് നല്‍കേണ്ടിവരുന്ന ലെവിയുടെ പദ്ധതി സര്‍ക്കാര്‍ നിര്‍ത്തലാക്കി. ഈ ചാര്‍ജ്ജ് ഈടാക്കേണ്ടതില്ലെന്ന് കമ്മ്യൂണിക്കേഷന്‍സ് മിനിസ്റ്റര്‍ ഡെനിസ് നോട്ടന്‍ വ്യക്തമാക്കി.ടിവി ഇല്ലാത്ത വീടുകളില്‍ പോലും 160 യൂറോ ബ്രോഡ്കാസ്റ്റിങ് ഫീസായി ലെവി ഏര്‍പ്പെടുത്താനായിരുന്നു മുന്‍ സര്‍ക്കാര്‍ തീരുമാനം.

ഫിനഗേല്‍ലേബര്‍ പ്രൊഗ്രാമിന്റെ ഭാഗമായായിരുന്നു ചാര്‍ജ്ജ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. എന്നാല്‍ വാട്ടര്‍ ചാര്‍ജ്ജ്, പ്രോപ്പര്‍ട്ടി ചാര്‍ജ്ജ് എന്നിവ ഏര്‍പ്പെടുത്തിയതോടെ ഇത് നടപ്പാക്കാനുള്ള തീരുമാനം മുമ്പ് മാറ്റിവയ്ക്കുകയായിരുന്നു

Scroll To Top