Wednesday September 20, 2017
Latest Updates

അനില്‍ പനച്ചൂരാന്റെ ‘അനാഥന്‍’ പാടി രാജു കുന്നക്കാടും പാട്ടു വഴിയെ….

അനില്‍ പനച്ചൂരാന്റെ ‘അനാഥന്‍’ പാടി രാജു കുന്നക്കാടും പാട്ടു വഴിയെ….

ഡബ്ലിന്‍:അനില്‍ പനച്ചൂരാന്‍ മലയാളിയുടെ മനസ്സില്‍ വിപ്ലവപെരുമഴപെയ്യിക്കുന്ന കവികളില്‍ പ്രഥമഗണ്യനാണ്.ലാല്‍ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം എന്ന കവിത മലയാളികളുടെ മനസ്സിനെ രാഷ്ട്രീയമോ മതമോ ജാതിയോ ഇല്ലാതെ ആവേശം കൊള്ളിക്കുന്ന മധുരഗീതമാണ്.

ഇടവമാസപ്പെരും മഴപെയ്ത രാവതില്‍ കുളിരിന്നു കൂട്ടായി ഞാന്‍ നടന്നു’ എന്ന് തുടങ്ങുന്ന അനില്‍ പനച്ചൂരാന്റെ ‘അനാഥന്‍’ എന്ന  കവിത കേട്ടാല്‍ അറിയാതെ ഉള്ളില്‍ ഒരു തേങ്ങല്‍ ഉണ്ടായി പോകും.

പനച്ചൂരാന്റെ ആരാധകന്‍ കൂടിയായ അയര്‍ലണ്ടിലെ സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകന്‍ രാജു കുന്നക്കാട് ആലപിച്ച അനാഥന്‍ എന്ന കവിത കേള്‍ക്കാം.എഡിറ്റിംഗ്:ശ്യാം ഇസാദ് .

 

Scroll To Top