Sunday December 04, 2016
Latest Updates

ആള്‍ അയര്‍ലണ്ട് ഫുട്‌ബോള്‍ :ഡബ്ലിന് വിജയകിരീടം 

ആള്‍ അയര്‍ലണ്ട് ഫുട്‌ബോള്‍ :ഡബ്ലിന് വിജയകിരീടം 

ഡബ്ലിന്‍:പെരുമഴ പെയ്‌തൊഴുകിയ സായാഹ്നത്തില്‍ ഇരുപത്തിയഞ്ചാമത് ആള്‍ അയര്‍ലണ്ട് ഗേലിക് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കരുത്തന്മാരായ കെറിയെ തോല്‍പ്പിച്ചു ഡബ്ലിന്റെ നീലപ്പട സാം മുഗവരെ കപ്പ് കൈപ്പിടിയിലൊതുക്കി.(09 ,012 )ഇത് മൂന്നാം തവണയാണ് കെറിയെ ഡബ്ലിന്‍ പരാജയപ്പെടുത്തിയത്.

ക്രോക്ക് പാര്‍ക്ക് നിറഞ്ഞു കവിഞ്ഞ ജനാവലി രണ്ടായി തിരിഞ്ഞ് ഇരുപക്ഷത്തിനു വേണ്ടിയും ആരവം മുഴക്കി.സ്റ്റീഫന്‍ ക്ലക്സ്റ്റന്‍ നയിച്ച ഐറിഷ് പട മത്സരത്തില്‍ ഉടനീളം മുന്നേറ്റം നടത്തിയപ്പോള്‍ ആവേശപൂര്‍വ്വം പ്രതിരോധിച്ചെങ്കിലും കീഴടങ്ങാനായിരുന്നു കെറിയുടെ വിധി baile


Scroll To Top