Thursday December 08, 2016
Latest Updates

ബാലിഡോയലിലെ ആല്‍ബിന്‍ മാത്യുവിന്റെ പിതാവ് നിര്യാതനായി 

ബാലിഡോയലിലെ ആല്‍ബിന്‍ മാത്യുവിന്റെ പിതാവ് നിര്യാതനായി 

ഡബ്ലിന്‍ :ബാലിഡോയലിലെ ആല്‍ബിന്‍ മാത്യുവിന്റെ പിതാവ് നീറിക്കാട് വടക്കേതുരുത്തുവേലില്‍ (കറ്റുവീട്ടില്‍) വി.എല്‍.മാത്യു (മത്തായികുഞ്ഞ് സാര്‍82, റിട്ടയേഡ് അധ്യാപകന്‍) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ ഏലിക്കുട്ടി പേരൂര്‍ കുന്നത്തുശേരില്‍ കുടുംബാംഗം. 
മക്കള്‍: ബോബി മാത്യു (കുവൈറ്റ്), ബിബി കുര്യന്‍ (ഡല്‍ഹി),
മരുമക്കള്‍: ബിനി ബോബി തട്ടാമറ്റം കരിങ്കുന്നം, കുര്യച്ചന്‍ മാണി നടുപറമ്പില്‍ കരിങ്കുന്നം, ടിന്‍സി അല്‍ബിന്‍ വഴിയമ്പലത്തില്‍പുന്നത്തുറ(ബൂമോണ്ട് ഹോസ്പിറ്റല്‍)

Watch live streaming video from knanayahorizon at livestream.com
Scroll To Top