Monday February 20, 2017
Latest Updates

തെറ്റായ സിഗ്‌നലില്‍ സ്റ്റാര്‍ട്ട് ചെയ്ത എയര്‍ ഇന്ത്യ വിമാനത്തിനടിയില്‍ പെട്ട് ജീവനക്കാരന്‍ മരിച്ചു 

തെറ്റായ സിഗ്‌നലില്‍ സ്റ്റാര്‍ട്ട് ചെയ്ത എയര്‍ ഇന്ത്യ വിമാനത്തിനടിയില്‍ പെട്ട് ജീവനക്കാരന്‍ മരിച്ചു 

മുംബൈ:വിമാന എന്‍ജിനിലേക്ക് വലിച്ചെടുക്കപ്പെട്ട എയര്‍ ഇന്ത്യയുടെ ടെക്‌നീഷ്യന്‍ തത്ക്ഷണം മരിച്ചു. രവി സുബ്രഹ്മണ്യം ആണ് മരിച്ചത്. 
മുംബൈ ഛത്രപതി ശിവാജി എയര്‍പോര്‍ട്ടില്‍ ഇന്നലെയായിരുന്ന സംഭവം. വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന എയര്‍ ഇന്ത്യ വിമാനം സിഗ്‌നല്‍ ലഭിച്ചു എന്ന ധാരണയില്‍ തെറ്റിച്ച് സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ വിമാന എന്‍ജിനിലേക്ക് ടെക്‌നീഷ്യനെ വലിച്ചെടുക്കപ്പെടുകയായിരുന്നു. 
അയര്‍ലണ്ടിലേതുള്‍പ്പെടെ വിദേശ മാധ്യമങ്ങള്‍ ഇന്നലെ ആഘോഷിച്ച ഒരു വാര്‍ത്തയുമായി മുംബൈയിലേത്.വിമാനങ്ങളുടെ സുരക്ഷാ കാര്യങ്ങളില്‍ ഇന്ത്യയിലെ വിമാന സര്‍വീസ് മേഖല എത്രത്തോളം ഗൗരവമാണ് നല്കുന്നതെന്ന ചര്‍ച്ചയാണ് ഇതേ തുടര്‍ന്ന് ഉയര്‍ന്നത് 

Scroll To Top