Tuesday December 06, 2016
Latest Updates

യാത്രാമദ്ധ്യേ വൈദ്യുതി തകരാര്‍ :എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തര ലാന്‍ഡിംഗ്

യാത്രാമദ്ധ്യേ വൈദ്യുതി തകരാര്‍ :എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തര ലാന്‍ഡിംഗ്

തിരുവനന്തപുരം: യാത്രാമദ്ധ്യേ വൈദ്യുതി തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് മുംബയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തിലിത്തിറക്കി.

പറക്കവേ വൈദ്യുതി തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് എമര്‍ജന്‍സി ലാന്‍ഡിംഗിന് പൈലറ്റ് അനുമതി തേടി.

അടിയന്തര സഹായ സന്നാഹങ്ങള്‍ ധൃതിയില്‍ ഒരുക്കിയ ശേഷം വിമാനം സുരക്ഷിതമായി നിലത്തിറക്കി.

Scroll To Top