Wednesday December 07, 2016
Latest Updates

മമ്മൂട്ടിയുടെ വയസെത്ര ?(വീഡിയോ)

മമ്മൂട്ടിയുടെ വയസെത്ര ?(വീഡിയോ)

മലയാളിയുടെ സ്വന്തം മമ്മൂക്കയ്ക്കു പ്രായം മുപ്പത്തഞ്ച്. പറഞ്ഞതു മറ്റാരുമല്ല നല്ല ചുള്ളന്മാരായ ന്യൂജന്‍ പിള്ളേര്. അതേ… സംഗതി വളച്ചു കെട്ടില്ലാതെ പറയാം. സംഗതി വളരെ വളരെ സിംപിള്‍…
ഗള്‍ഫിലെ പ്രമുഖ എഫ് എം റേഡിയോ ഹിറ്റ് മമ്മുട്ടിയുടെ ഫോട്ടോ വിദേശികളെ കാണിച്ചു. ഫോട്ടോയില്‍ കാണുന്നയാളിന് എത്രപ്രായമുണ്ടെന്നു ചോദിച്ചു. കൂടുതല്‍ പേരും 35 വയസ്സെന്നാണ് പറഞ്ഞത്.

മമ്മൂട്ടിയുടെ ശരിക്കുള്ള പ്രായം പറഞ്ഞപ്പോള്‍ വിദേശികള്‍ വാപൊളിച്ചു നിന്നു. പുതിയ നിയമം എന്ന ചിത്രത്തിന്റെ സ്റ്റില്ലാണ് വിദേശികളെ കാണിച്ചത്.

ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയിയില്‍ വൈറലായിട്ടുണ്ട്

Scroll To Top