Saturday December 10, 2016
Latest Updates

പെണ്‍കുഞ്ഞിനായി പരിശ്രമിച്ച ദമ്പതികള്‍ക്ക് പതിമൂന്നാമതും ആണ്‍കുഞ്ഞ് 

പെണ്‍കുഞ്ഞിനായി പരിശ്രമിച്ച ദമ്പതികള്‍ക്ക് പതിമൂന്നാമതും ആണ്‍കുഞ്ഞ് 

മിച്ചിഗണ്‍: പെണ്‍കുഞ്ഞുണ്ടാകാനായി പരിശ്രമിച്ച ദമ്പതികള്‍ക്ക് പതിമൂന്നാമതും ആണ്‍കുഞ്ഞ് പിറന്നു. മിച്ചിഗണ്‍ ദമ്പതികളായ ജേയ് ച്വാന്ദ്തിനും ഭാര്യ കാതറിക്കുമാണ് 13 പുത്രന്മാരുണ്ടായത്.
ഒരു മകള്‍ക്കായി ഏറെ നാളായി ശ്രമിച്ചുവരികയായിരുന്നു ഇരുവരും. പെണ്‍കുഞ്ഞ് ജനിക്കാനായി ഇവര്‍ വൈദ്യ സഹായം തേടി. എന്നാല്‍ തനിക്ക് പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് പറഞ്ഞതായി ജേയ് പറയുന്നു. ജേയുടെ കാര്യത്തില്‍ വൈദ്യശാസ്ത്രവും തോറ്റമട്ടാണ്.

Scroll To Top