Tuesday February 28, 2017
Latest Updates

യാക്കൂബ് മേമന്റെ വധ ശിക്ഷയ്‌ക്കെതിരെ പോസ്റ്റിട്ട നടിയ്ക്ക് ഫേസ് ബുക്കിന്റെ വിലക്ക് 

യാക്കൂബ് മേമന്റെ വധ ശിക്ഷയ്‌ക്കെതിരെ പോസ്റ്റിട്ട നടിയ്ക്ക് ഫേസ് ബുക്കിന്റെ വിലക്ക് 

കൊച്ചി: മുംബൈ സ്‌ഫോടനകേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷയ്‌ക്കെതിരെ പോസ്റ്റിട്ട നടി അരുന്ധതിയുടെ ഫേസ്ബുക്ക് പേജിന് വിലക്ക്. കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡുകള്‍ ലംഘിച്ചുവെന്ന ആരോപണമുന്നയിച്ചാണ് പേജിന് വിലക്കേര്‍പ്പെടുത്തിയത്.

ഒരു ദിവസത്തേയ്ക്കാണ് വിലക്കെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് അരുന്ധതി പ്രതികരിച്ചു.

അവ്യക്തമായ മാനദണ്ഡങ്ങളുടെ പേരില്‍ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുകയാണ് ഫേസ്ബുക്കെന്നും അവര്‍ ആരോപിച്ചു.

Scroll To Top