Thursday January 19, 2017
Latest Updates

യുവതി തീവണ്ടിയ്ക്കടിയില്‍ പെട്ട് മരിച്ചു

യുവതി തീവണ്ടിയ്ക്കടിയില്‍ പെട്ട് മരിച്ചു

ഡബ്ലിന്‍:കില്‍ഡയറിലെ സാലിന്‍സിന് സമീപം യുവതി തീവണ്ടിക്കടിയില്‍ പെട്ട് മരിച്ചു. മരണം ആത്മഹത്യ ആകാമെന്നാണ് ഗാര്‍ഡ സംശയിക്കുന്നു. ഇതേ തുടര്‍ന്ന് ഹൂസ്റ്റണിലേക്കുള്ള റയില്‍ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. എമര്‍ജന്‍സി സര്‍വ്വീസ് എത്തിയതിനു ശേഷമാണ് യാത്ര പുനരാരംഭിച്ചത്. ഇത് ട്രെയിനുകള്‍ വൈകുന്നതിന് ഇടവരുത്തി. 

ഹൂസ്റ്റണില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് യാത്ര തുടരണമെന്ന് റെയില്‍വേ അറിയിച്ചിരുന്നു

Scroll To Top