Sunday December 04, 2016
Latest Updates

ആടുപുലിയാട്ടം കാണാന്‍ പോകേണ്ടേ?നാളെ മുതല്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനം

ആടുപുലിയാട്ടം കാണാന്‍ പോകേണ്ടേ?നാളെ മുതല്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനം

ഡബ്ലിന്‍:പൂര്‍ണ്ണമായും കാടിനുള്ളില്‍ ചിത്രീകരിച്ച, രണ്ടു കാലഘട്ടത്തിന്റെ കഥ പറയുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം ജയറാം ചിത്രം ആടുപുലിയാട്ടം നാളെ(ജൂണ്‍11,ശനി)മുതല്‍ അയര്‍ലണ്ടിലേയ്ക്ക് .

ബാഹുബലിക്ക് ശേഷം ശക്തമായ കഥാപാത്രത്തിലൂടെ രമ്യാകൃഷ്ണനും 28 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ബോളിവുഡിലെ ഇതിഹാസതാരം ഓം പുരിയും കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ജയറാമിന്റെ നായികയായി ഷീലു എബ്രഹാമും മകളായി ബേബി അക്ഷരയും അഭിനയിക്കുന്നു.

ഒപ്പം സിദ്ദിഖ് ,സമ്പത്ത്,പാഷാണം ഷാജി ,പിഷാരടി, മറിമായം ശ്രികുമാര്‍ ,കോട്ടയം പ്രദീപ്,തമ്പി ആന്റണി,നെല്‍സണ്‍,ബൈജുകുട്ടന്‍,വിനോദ് കെടാമംഗലം,രാജേഷ് പറവൂര്‍ തുടങ്ങിയ നീണ്ട താരനിര തന്നെയുണ്ട്.പളനി തൊടുപുഴ എന്നിവിടങ്ങളിലായാണ് ആടുപുലിയാട്ടം ചിത്രീകരിച്ചിരിക്കുന്നത്.
പ്രദര്‍ശന വിവരങ്ങള്‍
ODEON STILLORGAN
11 JUNE SATURDAY @ 11:45 AM
12 JUNE SUNDAY @ 11:45 AM
ODEON LIMERICK
12 JUNE SUNDAY @ 1145 AM
ODEON WATERFORD
11 JUNE SATURDAY @ 11:45 AM
REELPICTURE BLACKPOOL CORK
11 JUNE SATURDAY @ 11 AM
VUE CINEMAS DUBLIN
12 JUNE SUNDAY @ 3PM
16 JUNE THURSDAY @ 7:30 PM
VUE CINEMAS BICESTER
16 JUNE THURSDAY @ 7:30 PM
ODYSSEY CINEMAS BELFAST
11 JUNE SATURDAY @ 11 AM
12 JUNE SUNDAY @ 11 AM

Scroll To Top