Friday July 21, 2017
Latest Updates

പ്രിഥ്വിരാജ് പിന്‍മാറിയിട്ടില്ല: ആടുജീവിതം ഒരുക്കത്തിലെന്ന് ബ്ലെസ്സി

പ്രിഥ്വിരാജ് പിന്‍മാറിയിട്ടില്ല: ആടുജീവിതം ഒരുക്കത്തിലെന്ന് ബ്ലെസ്സി

ബ്ലെസി സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന ആടുജീവിതം എന്ന ചിത്രത്തില്‍ നിന്നും നടന്‍ പ്രിഥ്വിരാജ് പിന്മാറുന്നതായി റിപ്പോര്‍ട്ട്. വായനക്കാരുടെ മനംകവര്‍ന്ന ബന്യാമിന്റെ നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം. എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പൃഥ്വി ചിത്രത്തില്‍ നിന്നും പിന്മാറിയട്ടില്ലെന്നും ബ്ലസി വ്യക്തമാക്കി.

ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുവരികയാണെന്നും നവംബറില്‍ ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞതായാണ് അറിയുന്നത്. ചിത്രത്തില്‍ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്

Scroll To Top