Tuesday May 23, 2017
Latest Updates

അഭയാര്‍ഥികള്‍ വരുന്ന വഴികള്‍..വീഡിയോ റിപ്പോര്‍ട്ട് 

അഭയാര്‍ഥികള്‍ വരുന്ന വഴികള്‍..വീഡിയോ റിപ്പോര്‍ട്ട് 

കുടിയേറ്റക്കാര്‍ താണ്ടിവരുന്ന ആപത്ത് നിറഞ്ഞ വഴികളുടെ നേര്‍ക്കാഴ്ചയുമായി സ്‌കൈ ടി വി റിപ്പോര്‍ട്ടര്‍ അലക്‌സ് ക്രാഫോര്‍ഡിന്റെ വീഡിയോ. ഗ്രീസിലേക്ക് മെഡിറ്ററേനിയനിലൂടെ ആപ്തക്കരമായ യാത്ര നടത്തുന്ന ഒരു കൂട്ടം അഭയാര്‍ത്ഥികള്‍ക്ക് ഒപ്പം സഞ്ചരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

വീഡിയോയില്‍ ക്രാഫോര്‍ഡ് 40 സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് ഒപ്പം ഒരു ട്രക്കില്‍ ടര്‍ക്കിയിലേക്കും പിന്നീടി ഒരു ആളുകള്‍ ഞെരുങ്ങി നിറഞ്ഞ ഒരു വഞ്ചിയിലും സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങളുമുണ്ട്. ഗ്രീക്ക് കോസ്റ്റ് ഗാര്‍ഡ് നേരിടുന്നതിന്റെയും അവരെ തിരിച്ചു നിര്‍ത്തി തലയ്ക്ക് മുകളിലൂടെ വെടിയുണ്ടകള്‍ പായിച്ച് ഭയപ്പെടുത്തി കടലിലേക്ക് തിരിച്ച് അയക്കുന്നതിന്റെയും ഹൃദയസ്പര്‍ശിയായ രംഗങ്ങള്‍ ഈ വീഡിയോ നല്‍കുന്നു. ഇതിനെക്കുറിച്ച് സമ്മിശ്രമമായ പ്രതികരണങ്ങളാണ് ട്വീറ്ററില്‍ വന്നത്. 

Scroll To Top