Wednesday December 07, 2016
Latest Updates

നീളന്‍ താടിയോ ?ഈ പഠന ഫലം കണ്ടാല്‍ ഇനി നിങ്ങള്‍ താടി വളര്‍ത്തില്ല !

നീളന്‍ താടിയോ ?ഈ പഠന ഫലം കണ്ടാല്‍ ഇനി നിങ്ങള്‍ താടി വളര്‍ത്തില്ല !

നിങ്ങള്‍ നീളന്‍ താടി ഇഷ്ടപ്പെടുന്നവരാണോ? എങ്കില്‍ മെക്‌സിക്കോയില്‍ നടന്ന ഒരു പഠനഫലം കണ്ടാല്‍ നിങ്ങള്‍ ജീവിതത്തിലൊരിക്കലും താടി വളര്‍ത്തില്ല…!

കോട്ട് സെവന്‍ ന്യൂസിന്റെ ആഭിമുഖ്യത്തില്‍ ന്യൂമെക്‌സിക്കോയിലെ അല്‍ബുക്കര്‍ക്കില്‍ നടന്ന ഒരു പഠനം പറയുന്നത് നീളമുള്ള താടി എല്ലാതരം ബാക്ടീരിയകളുടെയും താവളമാണെന്നാണ്. ഒരു പറ്റം താടിക്കാരെ പഠനത്തിനായി തിരഞ്ഞെടുത്ത സംഘം അവരുടെ താടി കഴുകി ലബോറട്ടറിയില്‍ പരിശോധിച്ചു. സൂക്ഷ്മ പരിശോധനക്കു ശേഷം പരിശോധന നടത്തിയ മൈക്രോബയോളജിസ്റ്റ് ജോണ്‍ ഗോളോബിക് ഈ താടികളെ ഉപമിച്ചത്
ക്‌ളോസറ്റുകളുമായാണ് !beard-gif2

അന്തരീക്ഷത്തിലെ ദോഷകരമല്ലാത്ത പല ബാക്ടീരിയകളും താടിയില്‍ കൂടിയിരിക്കുന്നതായും സംഘം കണ്ടെത്തി. താടി വളര്‍ത്തിയേ തീരൂ എന്നുള്ളവര്‍ തുടര്‍ച്ചയായ ഇടവേളകളില്‍ കൈകഴുകുകയും, കയ്യും താടിയുമായുള്ള സമ്പര്‍ക്കം കഴിവതും ഒഴിവാക്കുകയും ചെയ്യലാണ് പ്രശ്‌നപരിഹാരത്തിനായുള്ള മാര്‍ഗമെന്നും ഗവേഷകര്‍ പറയുന്നു.

Scroll To Top