Friday March 23, 2018
Latest Updates

അണ്ണാനും പട്ടിയും കള്ളനും പോലീസും കളിക്കുമ്പോള്‍ (വീഡിയോ കാണാം)

അണ്ണാനും പട്ടിയും കള്ളനും പോലീസും കളിക്കുമ്പോള്‍ (വീഡിയോ കാണാം)

ഡേവിഡ് വാഗ്‌നര്‍ എന്ന ഓസ്ട്രിയക്കാരനാണ് തന്റെ പട്ടി മേലയും ഒരു അണ്ണാനും തമ്മിലുള്ള ഈ കള്ളനും പോലീസും കളി വീഡിയോയില്‍ പകര്‍ത്തിയത്. ഒരു മരത്തിനു ചുറ്റുമാണ് ഇവരുടെ കളികള്‍. അവസാനം അണ്ണാന്‍ മരത്തിനു മുകളില്‍ കയറി രക്ഷപ്പെടുകയും ചെയ്തു. ഒന്നു കണ്ടുനോക്കൂ:

Scroll To Top