Sunday December 04, 2016
Latest Updates

7PM @ റോസ് പാര്‍ക്ക് ടീസര്‍ പുറത്തിറങ്ങി

7PM @ റോസ് പാര്‍ക്ക് ടീസര്‍ പുറത്തിറങ്ങി

സസ്‌പെന്‍സും ഹൊററും ഉള്ള ഈ ഫാമിലി ഹ്രസ്വചിത്രം വളരെ വ്യത്യസ്തത നിറഞ്ഞതാണ്. ‘പാരോപകാരം’ എന്ന ആക്ഷേപ ഹാസ്യ ഹ്രസ്വചിത്രത്തിന് ശേഷം ജാവ ക്രിയേഷന്‍സിന്റെ രണ്ടാമത്തെ ചിത്രമാണ് ഇത്. ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്കിയിരിക്കുന്നത് വിനോദ്, അജയന്‍, മായ രെജീഷ് എന്നിവരാണ്.

ശബ്ദലേഖനം : സോജു പി മര്‍ക്കോസ്  സംഗീതം : സോജു പി മര്‍ക്കോസ് & നിഖില്‍ തോമസ്

ശബ്ദം നല്‍കിയവര്‍ : സോജു പി മര്‍ക്കോസ്, നിഖില്‍ തോമസ് & നീതു തോമസ് കഥ തിരക്കഥ ഛായാഗ്രഹണം ചിത്രസംയോജനം സംവിധാനം : ജയ് കെ ജോണ്‍

Scroll To Top