Friday December 09, 2016
Latest Updates

‘7 പി എം @ റോസ് പാര്‍ക്കിന് ‘യൂ ടുബില്‍ വന്‍വരവേല്‍പ്പ് 

‘7 പി എം @ റോസ് പാര്‍ക്കിന് ‘യൂ ടുബില്‍ വന്‍വരവേല്‍പ്പ് 


ഡബ്ലിന്‍ : ‘ 7 പി എം @ റോസ് പാര്‍ക്ക്  ‘എന്ന ഹൃസ്വചിത്രം യൂ ടൂബില്‍ റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ നൂറുകണക്കിന് പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായി.ഹൊററും സസ്‌പെന്‍സും നിറഞ്ഞ ഈ ചിത്രം കുടുംബബന്ധത്തിന് പ്രാധാന്യം നല്കിയിരിക്കുന്നു. വളരെ വ്യത്യസ്ഥമായ രീതിയിലാണ് 7 പി എം @ റോസ് പാര്‍ക്ക് ചിത്രീകരിച്ചിരിക്കുന്നത് .

പൂര്‍ണമായും അയര്‍ലണ്ടില്‍ ചിത്രീകരിച്ച ‘7 പി എം @ റോസ് പാര്‍ക്ക്’ എല്ലാ തരത്തിലുള്ള പ്രേക്ഷകരെയും ഉദ്ദേശിച്ചുള്ളതാണ്. 

അഭിനേതാക്കള്‍: വിനോദ്, അജയന്‍, മായ രജീഷ്
ശബ്ദലേഖനം : സോജു പി മര്‍ക്കോസ്
സംഗീതം : സോജു പി മര്‍ക്കോസ് & നിഖില്‍ തോമസ്
ശബ്ദം നല്‍കിയവര്‍ : സോജു പി മര്‍ക്കോസ്, നിഖില്‍ തോമസ് & നീതു തോമസ്
കഥ, തിരക്കഥ, ഛായാഗ്രഹണം ,ചിത്രസംയോജനം ,സംവിധാനം : ജയ് കെ ജോണ്‍

Scroll To Top