Friday December 09, 2016
Latest Updates

‘7 പിഎം @ റോസ് പാര്‍ക്ക്’ ഐഎഫ്എസ് ബോക്‌സ് ഓഫീസില്‍

‘7 പിഎം @ റോസ് പാര്‍ക്ക്’ ഐഎഫ്എസ് ബോക്‌സ് ഓഫീസില്‍

‘7 പിഎം @ റോസ് പാര്‍ക്ക്’ ഐ എഫ് എസ് ബോക്‌സ് ഓഫീസില്‍ റിലീസ് ചെയ്യുന്നു. ബാല്ല്യോവേന്‍ കമ്മ്യൂണിറ്റി സെന്റര്‍ല്‍ മെയ് 3 ശനിയാഴ്ച വൈകുന്നേരം 8മണിക്ക് ആണ് ചിത്രം പ്രദര്‍ശിപിക്കുന്നതു, പ്രവേശനം സൌജന്യം

‘പാരോപകാരം’ എന്നാ ഹൃസ്വചിത്രത്തിനു ശേഷം ജയ് കെ ജോണ്‍ സംവിധാനം ചെയ്ത ചിത്രം ആണ് ‘7 പിഎം @ റോസ് പാര്‍ക്ക്’
അജയകുമാര്‍, വിനോദ് ഗോപിനാഥ് , മായ രെജീഷ് എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപിചിരിക്കുന്ന ചിത്രത്തിന്റെ രചന സംവിധാനം ക്യാമറ എഡിറ്റിംഗ് എന്നിവ നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍കൂടിയായ ജയ് കെ ജോണ്‍ ആണ്. പാശ്ചാത്തല സംഗീതം നിര്‍വഹിചിരിക്കുനതു സൌജു പി മാര്‍ക്കോസ്, നിഖില്‍ തോമസ് എന്നിവരാണ്  ഡബ്ബിംഗ്: സൌജു പി മാര്‍ക്കോസ്, നിഖില്‍ തോമസ്, നീതു തോമസ്, അഭിനേതാക്കള്‍ : വിനോദ് അജയന്‍ മായ രെജീഷ്.

ഐരിസ് ഫിലിം സൊസൈറ്റി ഐഎഫ്എസ് ബോക്‌സ് ഓഫീസ് അയര്‍ലണ്ടില്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ക്ക് സൗജന്യമായി പ്രദര്‍ശന അവസരം ഒരുക്കുന്നു ഐരിസ് ഫിലിം സൊസൈറ്റി മാനദണ്ടങ്ങള്‍ക്കു വിധേയമായി ആയിരിക്കും ചിത്രങ്ങള്‍ പ്രദര്‍ശനത്തിനു  തിരഞ്ഞെടുക്കുക. ഐഎഫ്എസ് ബോക്‌സ് ഓഫീസില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ irisfilmsociety@gmail.com എന്ന ഈമെയിലില്‍ ബന്ധപെടുക.

Scroll To Top