Thursday October 18, 2018
Latest Updates

സീറോ മലബാര്‍ സഭ ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍ മാസ്സ് സെന്ററില്‍ എല്ലാ ഞായറാഴചയും മലയാളം കുര്‍ബാന ആരംഭിക്കുന്നു

സീറോ മലബാര്‍ സഭ ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍ മാസ്സ് സെന്ററില്‍ എല്ലാ ഞായറാഴചയും മലയാളം കുര്‍ബാന ആരംഭിക്കുന്നു

ഡബ്ലിന്‍ : സീറോ മലബാര്‍ സഭ ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍ സെന്റ് മേരീസ് മാസ്സ് സെന്ററില്‍ ഈ മാസം മുതല്‍ എല്ലാ ഞായറാഴ്ച്ചയും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുമെന്ന് സഭാസമിതി പി ആര്‍ ഓ മജു ജോര്‍ജ് അറിയിച്ചു.

ആദ്യത്തെയും, മൂന്നാമത്തെയും ഞായറാഴ്ചകളില്‍ രാവിലെ 9 മണിക്ക് ആണ് വിശുദ്ധ കുര്‍ബാന ആരംഭിക്കുന്നത്.

ബ്ലാഞ്ചാര്‍ഡ്സ് ടൗണിലെ വിശുദ്ധ കുര്‍ബാനയുടെ സമയക്രമം ഇപ്രകാരമാണ്.

തിരുസന്നിധിയില്‍ :പരിശുദ്ധ കുര്‍ബാനയുടെ ആരാധന
ആദ്യ ശനിയാഴ്ച 5 മണിക്ക്.
(ചാപ്പല്‍ ഓഫ് ഈസ് മേരി മദര്‍ ഓഫ് ഹോപ് , ലിറ്റില്‍പേസ് , ക്ലോണീ D15/Chapel of Ease, Mary Mother of Hope, Littlepace, Clonee D15)

ആദ്യത്തെയും, മൂന്നാമത്തെയും , ഞായറാഴ്ചകളില്‍ രാവിലെ 9 മണിക്ക് :
ചര്‍ച് ഓഫ് ദി സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് , Huntstown D15.
Church of Sacred Heart of Jesus Huntstown D15.

രണ്ടാമത്തെ ഞായറാഴ്ച്ച 1:30 നും, നാലാമത്തെ ഞായറാഴ്ച്ച 4 മണിക്ക് :
സെന്റ് ബ്രിജിറ്‌സ് ചര്‍ച്, ചര്‍ച് അവന്യൂ, ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍ D15.
St. Brigids Church, Church Avenue, Blanchardstown, D15

Scroll To Top