Saturday January 21, 2017
Latest Updates

നഗരത്തില്‍ സ്‌നോ ,തണുപ്പ് കൂടുന്നു

നഗരത്തില്‍ സ്‌നോ ,തണുപ്പ് കൂടുന്നു

ഡബ്ലിന്‍ :കാത്തിരുന്ന സ്‌നോ അവസാനം ഡബ്ലിന്‍ നഗരത്തിലുമെത്തി.നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും ഇന്ന് മഞ്ഞുമഴ പെയ്തു.

വിക്ലോ മലനിരകളില്‍ വളരെ ശക്തമായ സ്‌നോ വീഴ്ചയുണ്ടായി.രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇന്നും നാളയും മഞ്ഞു വീഴ്ച ഉണ്ടാകുമെന്ന് കാലാവസ്ഥ പ്രവചനമുണ്ട്.

രാവിലെ മുതല്‍ അതിശക്തമായ കാറ്റ് ജനജീവിതത്തെപോലും പ്രതികൂലമായി ബാധിച്ചു.

Scroll To Top