Thursday December 08, 2016
Latest Updates

5 യൂറോയ്ക്ക് യൂറോപ്പിലെങ്ങും വിമാനയാത്ര:റൈനെയര്‍ പദ്ധതി ഇന്ന് അര്‍ദ്ധരാത്രി വരെ

5 യൂറോയ്ക്ക് യൂറോപ്പിലെങ്ങും വിമാനയാത്ര:റൈനെയര്‍ പദ്ധതി ഇന്ന് അര്‍ദ്ധരാത്രി വരെ

ഡബ്ലിന്‍:യൂറോപ്പിലെ നിരവധി സ്ഥലങ്ങളിലേയ്ക്ക് വെറും 5 യൂറോ ടിക്കറ്റ് നിരക്കില്‍ പറക്കാന്‍ അവസരം നല്‍കി റൈനെയര്‍ പ്രഖ്യാപിച്ച ക്രിസ്മസ് ഓഫര്‍ ഇന്ന് രാത്രി 12 മണിക്ക് അവസാനിക്കും.യൂറോപ്പിലെ 31 കേന്ദ്രങ്ങളിലേയ്ക്കാണ് അയര്‍ലണ്ടിലെ വിവിധ വിമാനതാവളങ്ങളില്‍ നിന്നും റൈനെയര്‍ പദ്ധതി തയാറാക്കിയിരിക്കുന്നത്.കൂടുതല്‍ വിവരങ്ങള്‍ക്ക് www.ryanair.com

Scroll To Top