Wednesday December 07, 2016
Latest Updates

26 മില്ല്യണ്‍ യൂറോയുടെ വികസന പദ്ധതികളുമായി ലിഫി വാലി ഷോപ്പിംഗ് കോംപ്ലക്‌സ്

26 മില്ല്യണ്‍ യൂറോയുടെ വികസന പദ്ധതികളുമായി ലിഫി വാലി ഷോപ്പിംഗ് കോംപ്ലക്‌സ്

 ലൂക്കന്‍ :ലൂക്കനിലെ ലിഫ്ഫി വാലി ഷോപ്പിംഗ് കോംപ്ലക്‌സ് പതിനായിരത്തി അഞ്ഞൂറു ചതുരശ്ര മീറ്ററുകളോളം വികസപ്പിക്കാന്‍ പദ്ധതിയായതായി ഹിന്‍സ് അയര്‍ലണ്ടും മറ്റു പങ്കാളികളായ എച്.എസ്.ബി.സി. ഓള്‍ട്രനേറ്റിവ് ഇന്‍വെസ്റ്റ്‌മെന്‍സ് ലിമിറ്റട്, ഗ്രോസ് വെനര്‍ ബ്രിട്ടണ്‍ & അയര്‍ലണ്ട് എന്നിവയും അറിയിച്ചു.

ആറു റെസ്റ്റോറന്റ്കളും ഒരു പെന്നിസ് സ്റ്റോറുമാണു പുതിയ സ്ഥലത്ത് ആരംഭിക്കുക.വി.യു.ഈ. സിനിമ പുതുക്കിയെടുക്കുമെന്നും പദ്ധതിയിലുണ്ട്. 
രണ്ടായിരത്തി പതിമൂന്നില്‍ നിര്‍മ്മാണ ഉത്തരവ് ലഭിച്ച ഈ പ്രവര്‍ത്തനത്തില്‍ 225 ജോലിക്കാരെ ആദ്യഘട്ടത്തിലും പിന്നീട് 450 ജീവനക്കാരെയും ആവശ്യമുണ്ടാകും

Scroll To Top