Tuesday December 06, 2016
Latest Updates

26 കാറുകള്‍ ആസിഡ് ഒഴിച്ചു നശിപ്പിച്ചു

26 കാറുകള്‍ ആസിഡ് ഒഴിച്ചു നശിപ്പിച്ചു

ബാന്‌ഗോര്‍ :പാര്‍ക്ക് ചെയ്തിട്ടിരുന്ന കാറുകള്‍ക്ക് മേല്‍ സാമൂഹ്യ വിരുദ്ധര്‍ ആസിഡ് ഒഴിച്ചു .സാമൂഹ്യ വിരുദ്ധരുടെ ആസിഡ് ആക്രമണത്തില്‍ 26റോളം കാറുകള്‍ക്ക് നാശം സംഭവിച്ചു. 50,000ത്തോളം പൗണ്ട് നഷ്ടം വരുത്തിവച്ച പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് കൗണ്ടിഡൗണിലെ ബംഗൂറിലുള്ള പിഎസ്എന്‍ഐ അന്വേഷണം ആരംഭിച്ചു.
ബെല്‍ഫാസ്റ്റ് റോഡിലുള്ള ഗതാഗതം തന്നെ കഴിഞ്ഞ രാത്രിയില്‍ നാശനഷ്ടങ്ങള്‍ വര്‍ദ്ധിച്ചേക്കുമോ എന്ന ഭയം നിമിത്തം തടഞ്ഞതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
26 കാറുകളുടെ നേരെ നടന്ന ആസിഡ് ആക്രമണം വഴി 50,000 പൗണ്ട് നഷ്ടമാണ് വരുത്തിയതെന്നാണ് പോലീസ് നിഗമനം

Scroll To Top