Wednesday December 07, 2016
Latest Updates

239 യാത്രക്കാരുമായി മലേഷ്യന്‍ എയര്‍ലൈന്‍സ് കാണാതായി

239 യാത്രക്കാരുമായി മലേഷ്യന്‍ എയര്‍ലൈന്‍സ് കാണാതായി

ക്വാലാലംപൂര്‍: 239 യാത്രക്കാരുമായി ക്വാലാലംപൂരില്‍ നിന്നും ബീജിംഗിലേക്ക് തിരിച്ച മലേഷ്യന്‍ എയര്‍ലൈന്‍സ് കാണാതായി.

വിമാനം പുറപ്പെട്ട് രണ്ടു മണിക്കൂറിനു ശേഷമാണ് കാണാതായത്. പുലര്‍ച്ചെ 6.30 നാണ് ബീജിംഗില്‍ എത്തേണ്ടിയിരുന്നത്.

13 രാജ്യങ്ങളില്‍ നിന്നുംള്ള 227 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്താവളത്തിലുണ്ടായിരുന്നത്. യാത്രക്കാരില്‍ 158 പേരും ചൈനക്കാരാണെന്ന് ചൈനീസ് ടെലിവിഷന്‍ റിപ്പോര്‍ട്ട ചെയ്യുന്നു.

Scroll To Top