Saturday December 03, 2016
Latest Updates

2023 ലെ ലോകകപ്പ് ക്രിക്കറ്റ്  ഇന്ത്യയില്‍ 

2023 ലെ ലോകകപ്പ് ക്രിക്കറ്റ്  ഇന്ത്യയില്‍ 

മുംബൈ: 2023 ലെ ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യയില്‍ നടക്കും. ഐ.സി.സി തലവന്‍ എന്‍. ശ്രീനിവാസന്‍ ആണ് ഇക്കാര്യം അറിയിച്ചത്. 2016 ട്വന്റി 20 ലോകകപ്പിനും 2021 ലെ ചാമ്പ്യന്‍സ് ലീഗിനും ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്നും ശ്രീനിവാസന്‍ പറഞ്ഞു.

മുന്‍പ് 1996 ലും 2011 ലും മാത്രമാണ് ഉപഭൂഖണ്ഡത്തില്‍ ക്രിക്കറ്റ് ലോകകപ്പ് നടന്നിട്ടുള്ളത്

Scroll To Top